മ​ല​പ്പു​റം: വ​ളാ​ഞ്ചേ​രി​യി​ല്‍ റാ​ഗിം​ഗി​ന്‍റെ പേ​രി​ല്‍ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​യെ മ​ര്‍​ദി​ച്ചെ​ന്ന് പ​രാ​തി. വ​ളാ​ഞ്ചേ​രി വി​എ​ച്ച്എ​സ്എ​സ് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി എ.​പി.​അ​ഭി​ന​വി​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്.

ഷ​ര്‍​ട്ടി​ന്‍റെ ബ​ട്ട​ന്‍​സ് ഇ​ട്ടി​ല്ലെ​ന്ന് ആ​രോ​പി​ച്ച് സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ സം​ഘം ചേ​ര്‍​ന്ന് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ള്‍ വ​ളാ​ഞ്ചേ​രി​ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ല്‍ സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.