പാ​ല​ക്കാ​ട്: വ​ട​ക്ക​ഞ്ചേ​രി​യി​ൽ മു​ല​പ്പാ​ൽ തൊ​ണ്ട​യി​ൽ കു​രു​ങ്ങി മൂ​ന്ന​ര മാ​സം പ്രാ​യ​മു​ള്ള കു​ട്ടി മ​രി​ച്ചു. കു​ന്നേ​ങ്കാ​ട് മ​നോ​ജ് - അ​ജി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​യാ​നി​ക്ക് ആ​ണ് മ​രി​ച്ച​ത്.

എ​ള​വ​മ്പാ​ടം പു​ന്ന​പ്പാ​ടം മേ​ഖ​ല​യി​ലു​ള്ള അ​ജി​ത​യു​ടെ വീ​ട്ടി​ൽ വ​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

പാ​ൽ കൊ​ടു​ത്ത​തി​ന് ശേ​ഷം തൊ​ട്ടി​ലി​ൽ കി​ട​ത്തി​യ കു​ട്ടി​ക്ക് അ​ന​ക്ക​മി​ല്ലെ​ന്ന് ക​ണ്ട​തോ​ടെ ഉ​ട​ന​ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.