തി​രു​വ​ന​ന്ത​പു​രം: പാ​ർ​ട്ടി തീ​രു​മാ​നി​ച്ചാ​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ത്സ​രി​ക്കു​മെ​ന്നും തി​രു​വ​ന​ന്ത​പു​ര​ത്ത് ന​രേ​ന്ദ്ര മോ​ദി മ​ത്സ​രി​ച്ചാ​ലും താ​ൻ വി​ജ​യി​ക്കു​മെ​ന്നും ശ​ശി ത​രൂ​ർ. മു​സ്ലിം​ലീ​ഗ്‌ മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​നി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബി​ജെ​പി​യി​ൽ​നി​ന്ന് ഏ​ത് ഉ​ന്ന​ത​ൻ മ​ത്സ​രി​ച്ചാ​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​കാ​ർ​ക്ക് എ​ന്ത് വേ​ണം എ​ന്ന് ന​ന്നാ​യി അ​റി​യാം. തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭാ സീ​റ്റ് ആ​ർ​ക്കെ​ങ്കി​ലും വി​ട്ടു​കൊ​ടു​ക്കാ​മെ​ന്ന് ക​രു​തി​യി​രു​ന്നു.

പ​ക്ഷെ ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യം ക​ണ്ട​പ്പോ​ഴാ​ണ് ത​ന്‍റെ മ​ന​സ് മാ​റി​യ​ത്. പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് താ​ൻ ത​ന്നെ മ​ത്സ​രി​ക്കും. ദേ​ശീ​യ ത​ല​ത്തി​ൽ ഒ​രു ഭ​ര​ണ​മാ​റ്റം വ​രേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.

തി​രു​വ​ന​ന്ത​പു​ര​ത്തു മ​ത്സ​രി​ക്കാ​ൻ നൂ​റ് ശ​ത​മാ​നം തീ​രു​മാ​നി​ച്ചി​രു​ന്നി​ല്ല. ര​ണ്ട് സാ​ധ്യ​ത​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പാ​ർ​ല​മെ​ന്‍റ് വേ​ണോ മ​റ്റേ​തെ​ങ്കി​ലും തെ​രെ​ഞ്ഞെ​ടു​പ്പ് വേ​ണോ എ​ന്ന് സം​ശ​യം ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ദേ​ശീ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു തീ​രു​മാ​ന​ത്തി​ലേ​ക്ക് എ​ത്തി. അ​ത് തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് ത​ന്നെ മ​ത്സ​രി​ക്കാം എ​ന്നാ​ണെ​ന്നും ത​രൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.