ല​ക്നോ: രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ളു​ള്ള ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക​ഗാ​ന്ധി. "ഇ​ന്ത്യ' സ​ഖ്യ​വു​മാ​യി അ​ക​ന്നു​നി​ൽ​ക്കു​ന്ന മാ​യാ​വ​തി​യെ​യും അ​വ​രു​ടെ പാ​ർ​ട്ടി​യാ​യ ബി​എ​സ്പി​യെ​യും അ​ടു​പ്പി​ക്കാ​നു​ള്ള ഇ​ട​പെ​ട​ലു​ക​ൾ പ്രി​യ​ങ്ക ന​ട​ത്തു​ക​യാ​ണെ​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നു. ഇ​രു​വ​രും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​താ​യും അ​റി​യു​ന്നു.

ലോ​ക്സ​ഭാ തെ​ര‍​ഞ്ഞെ​ടു​പ്പി​ല്‍ എ​സ്പി​ക്കൊ​പ്പം ബി​എ​സ്പി​യെ​യും ഒ​പ്പം നി​ര്‍​ത്തി​യാ​ല്‍ യു​പി​യി​ല്‍ കൂ​ടു​ത​ൽ സീ​റ്റു​ക​ൾ പി​ടി​ക്കാ​മെ​ന്നാ‍​ണ് "ഇ​ന്ത്യ'​യു​ടെ വി​ല​യി​രു​ത്ത​ല്‍. കോ​ണ്‍​ഗ്ര​സു​മാ​യു​ള്ള സ​ഖ്യം നേ​ര​ത്തെ ബി​എ​സ്പി ത​ള്ളി​യി​രു​ന്നു.

ഉ​ത്ത‍​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ബി​എ​സ്പി​യെ ഒ​പ്പം നി​ര്‍​ത്താ​ൻ കോ​ൺ​ഗ്ര​സ് ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും സാ​ധി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ, പ്രി​യ​ങ്ക​യു​ടെ നീ​ക്ക​ത്തി​ലൂ​ടെ ബി​എ​സ്പി​യെ​യും മാ​യാ​വ​തി​യെ​യും ഒ​പ്പം നി​ർ​ത്താ​നാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.

അ​തേ​സ​മ​യം പ്രി​യ​ങ്ക-​മാ​യാ​വ​തി കൂ​ടി​ക്കാ​ഴ്ച​യെ​ക്കു​റി​ച്ച് കോ​ൺ​ഗ്ര​സോ ബി​എ​സ്പി നേ​താ​ക്ക​ളോ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

യു​പി​യി​ലെ 80 സീ​റ്റു​ക​ൾ ഡ​ൽ​ഹി​യി​ലെ ഭ​ര​ണം പി​ടി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു​ത​വ​ണ​യും ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ലേ​റ്റി​യ​ത് യു​പി​യി​ലെ വ​ൻ വി​ജ​യ​മാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ പ്ര​തി​പ​ക്ഷ സ​ഖ്യ​മാ​യ "ഇ​ന്ത്യ' ക​ണ്ണു​വ​യ്ക്കു​ന്ന​തും യു​പി​യി​ൽ ത​ന്നെ.