മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ 211 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ. നാ​ഗ്പൂ​രി​ലാ​ണ് സം​ഭ​വം. 42.20 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ്ലി​ജ​ൻ​സ് അ​റി​യി​ച്ചു. നൂ​റ് പാ​ക്ക​റ്റു​ക​ളി​ലാ​ക്കി പൊ​തി​ഞ്ഞ് ട്രാ​ക്ട​റി​ൽ ക​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

അ​തേ​സ​മ​യം, മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് സം​ഘ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​നാ​യ ഒ​രു നൈ​ജീ​രി​യ​ൻ പൗ​ര​നെ ഡ​ൽ​ഹി​യി​ൽ നി​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്റ​ലി​ജ​ൻ​സ് (ഡി​ആ​ർ​ഐ) ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളെ ചോ​ദ്യം ചെ‌​യ്തു വ​രി​ക​യാ​ണ്.