കോ​ഴി​ക്കോ​ട്: നി​പ ബാ​ധി​ച്ച് മ​രി​ച്ച ആ​ളു​ക​ളു​മാ​യി സ​മ്പ​ര്‍​ക്ക​മു​ള്ള ആ​ള്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍​വ​ച്ചാ​ണ് ഇ​യാ​ള്‍​ക്ക് രോ​ഗി​ക​ളു​മാ​യി സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യ​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

നി​ല​വി​ല്‍ ഇ​യാ​ള്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​തു​കൊ​ണ്ടാ​ണ് ഇ​യാ​ളു​ടെ സ്ര​വ​ങ്ങ​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഇ​ന്ന് രാ​വി​ലെ​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള 39 വ​യ​സു​കാ​ര​ന് നി​പ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​ക്ടീ​വ് കേ​സു​ക​ളു​ടെ എ​ണ്ണം നാ​ലാ​യി.

ഇ​തി​ല്‍ ആ​ദ്യം രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ മ​ക​നാ​യ ഒ​ന്‍​പ​ത് വ​യ​സു​കാ​ര​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. മ​റ്റു​ള്ള​വ​ര്‍​ക്ക് കാ​ര്യ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളി​ല്ലെ​ന്നാ​ണ് വി​വ​രം.