ക്ഷേമപെൻഷൻ വിതരണം ഇന്ന്
Thursday, June 8, 2023 7:10 AM IST
തിരുവനന്തപുരം: ഒരു മാസത്തെ സാമൂഹികക്ഷേമ പെൻഷൻ വിതരണം ഇന്നു തുടങ്ങും. മൂന്നു മാസത്തെ കുടിശികയുണ്ട്. 1600 രൂപ വീതം 64 ലക്ഷത്തോളം പേർക്കാണ് പെൻഷൻ നൽകുക.