കോ​ഴി​ക്കോ​ട്ട് വ​യോ​ധി​ക വീ​ട്ടി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ
കോ​ഴി​ക്കോ​ട്ട് വ​യോ​ധി​ക വീ​ട്ടി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ
Monday, June 5, 2023 10:36 PM IST
കോ​ഴി​ക്കോ​ട്: വെ​ള്ള​യി​ൽ വ​യോ​ധി​ക​യെ വീ​ട്ടി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ല്യാ​ണി (70) ആ​ണ് മ​രി​ച്ച​ത്. ഇ​വ​ർ വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു താ​മ​സം.

അ​തേ​സ​മ​യം കൊ​ല​പാ​ത​ക​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​യാ​യ രാ​ജ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ണ്ട്.

കൊ​ല​പാ​ത​ക​മാ​ണെ​ന്ന് അ​യ​ൽ​വാ​സി​ക​ൾ പോ​ലീ​സി​നോ​ട് സം​ശ​യം പ്ര​ക​ട​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് വെ​ള്ള​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ബ​ലാ​ത്സം​ഗ ശ്ര​മ​ത്തി​നി​ടെ​യാ​ണ് കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്.


പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കും ശേ​ഷം മാ​ത്ര​മേ ഇ​ക്കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​കൂ​വെ​ന്ന് വെ​ള്ള​യി​ൽ പോ​ലീ​സ് അ​റി​യി​ച്ചു. മൃ​ത​ദേ​ഹം നി​ല​വി​ൽ കോ​ഴി​ക്കോ​ട് ബീ​ച്ച് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<