ന​ട​ൻ ഹ​രീ​ഷ് പേ​ങ്ങ​ൻ അ​ന്ത​രി​ച്ചു
ന​ട​ൻ ഹ​രീ​ഷ് പേ​ങ്ങ​ൻ അ​ന്ത​രി​ച്ചു
Tuesday, May 30, 2023 7:18 PM IST
കൊ​ച്ചി: ന​ട​ൻ ഹ​രീ​ഷ് പേ​ങ്ങ​ൻ(49) അ​ന്ത​രി​ച്ചു. ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് എ​റ​ണാ​കു​ള​ത്തെ അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വ​യ​റു വേ​ദ​ന​യു​മാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ഴാ​ണ് ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​മാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​ത്.

ക​ര​ൾ ദാ​നം ചെ​യ്യാ​ൻ ഹ​രീ​ഷി​ന്‍റെ ഇ​ര​ട്ട സ​ഹോ​ദ​രി ശ്രീ​ജ മു​ന്നോ​ട്ട് വ​ന്നി​രു​ന്നെ​ങ്കി​ലും ചി​കി​ത്സ​യ്ക്കു ഭീ​മ​മാ​യ തു​ക ആ​വ​ശ്യ​മാ​യി​രു​ന്നു. തു​ട​ർ​ന്ന് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന ന​ട​നെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് സു​ഹൃ​ത്തു​ക്ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.


മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം, ജാ​നേ മ​ൻ, ഷ​ഫീ​ക്കി​ന്‍റെ സ​ന്തോ​ഷം, ജ​യ ജ​യ ജ​യ ജ​യ ഹേ, ​പ്രി​യ​ൻ ഓ​ട്ട​ത്തി​ലാ​ണ്, ജോ ​ആ​ൻ​ഡ് ജോ, ​മി​ന്ന​ൽ മു​ര​ളി തു​ട​ങ്ങി ഒ​ട്ടേ​റെ സി​നി​മ​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട് ഇ​ദ്ദേ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<