ക​ന​ത്ത മ​ഴ മു​ന്ന​റി​യി​പ്പ്; ബം​ഗ​ളൂ​രു​വി​ൽ മ​ഞ്ഞ അ​ല​ർ​ട്ട്
ക​ന​ത്ത മ​ഴ മു​ന്ന​റി​യി​പ്പ്; ബം​ഗ​ളൂ​രു​വി​ൽ മ​ഞ്ഞ അ​ല​ർ​ട്ട്
Monday, May 29, 2023 8:20 PM IST
ബം​ഗ​ളൂ​രു: ക​ന​ത്ത മ​ഴ​യു​ണ്ടാ​കു​മെ​ന്ന കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് ബം​ഗ​ളൂ​രു​വി​ൽ മ​ഞ്ഞ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചു. അ​ടു​ത്ത നാ​ല് ദി​വ​സം ന​ഗ​ര​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​വ​ച​നം.

ബം​ഗ​ളൂ​രു​വി​ന് പു​റ​മേ ബം​ഗ​ളൂ​രു റൂ​റ​ൽ, ചി​ക്ബ​ല്ലാ​പു​ര, മാ​ണ്ഡ്യ, കോ​ലാ​ർ എ​ന്നി​വ​ട​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ അ​റി​യി​പ്പ്. ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.


ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്തി​രു​ന്നു. ന​ഗ​ര​ത്തി​ലെ പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<