കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പ​റേ​ഷ​ന്‍റെ ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം
കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പ​റേ​ഷ​ന്‍റെ ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം
Saturday, May 27, 2023 6:16 AM IST
ആ​ല​പ്പു​ഴ: കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പ​റേ​ഷ​ന്‍റെ ആ​ല​പ്പു​ഴ​യി​ലെ വ​ണ്ടാ​ന​ത്തു​ള്ള ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം.

ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് തീ ​പ​ട​ർ​ന്ന​ത്. നാ​ട്ടു​കാ​രു‌​ടെ​യും അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ബ്ലീ​ച്ചി​ങ് പൗ​ഡ​ർ സൂ​ക്ഷി​ച്ചി​രു​ന്ന മു​റി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<