തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ ഡ​ല്‍​ഹി​യി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി കെ.​വി.​തോ​മ​സി​ന് പ്ര​തി​മാ​സം ഒ​രു ല​ക്ഷം രൂ​പ ഓ​ണ​റേറിയം ന​ല്‍​ക​ണ​മെ​ന്ന ധ​ന​വ​കു​പ്പി​ന്‍റെ ശി​പാ​ര്‍​ശ മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​ക​രി​ച്ചു.

ര​ണ്ട് അ​സി​സ്റ്റ​ന്‍റു​മാ​ര്‍, ഒ​രു ഓ​ഫീ​സ് അ​റ്റ​ന്‍​ഡ​ന്‍റ്, ഡ്രൈ​വ​ര്‍ എ​ന്നി​വ​രെ നി​യ​മി​ക്കാ​നും മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ല്‍​കി.

കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്ന് പു​റ​ത്താ​ക്കി​യ കെ.​വി.​തോ​മ​സി​നെ കാ​ബി​ന​റ്റ് റാ​ങ്കോ​ടെ​യാ​ണു സ​ര്‍​ക്കാ​ര്‍ പ്ര​ത്യേ​ക പ്ര​തി​നി​ധി​യാ​യി നി​യ​മി​ച്ച​ത്. ഇതിന് പിന്നാലെ ശ​മ്പ​ളം വേ​ണ്ടെ​ന്നും ഓ​ണ​റേറി​യം മ​തി​യെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കെ.​വി.​തോ​മ​സ് സ​ര്‍​ക്കാ​രി​നു ക​ത്ത് ന​ല്‍​കി​യി​രു​ന്നു.