ന​ടി വൈ​ഭ​വി ഉ​പാ​ധ്യാ​യ കാ​റ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു
ന​ടി വൈ​ഭ​വി ഉ​പാ​ധ്യാ​യ കാ​റ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു
Wednesday, May 24, 2023 2:47 PM IST
മും​ബൈ: ടെ​ലി​വി​ഷ​ന്‍ താ​ര​വും ന​ടി​യു​മാ​യ വൈ​ഭ​വി ഉ​പാ​ധ്യാ​യ (34) കാ​റ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. നി​ര്‍​മാ​താ​വും ന​ട​നു​മാ​യ ജെ​.ഡി. മ​ജീ​തി​യയാ​ണ് ന​ടി​യു​ടെ വി​യോ​ഗ വാ​ര്‍​ത്ത പു​റ​ത്തു​വി​ട്ട​ത്.

ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍ വ​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. വ​ള​വ് തി​രി​യു​ന്ന​തി​നി​ട​യി​ല്‍ താ​രം സ​ഞ്ച​രി​ച്ച കാ​ര്‍ കൊ​ക്ക​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. കാ​റി​ല്‍ ന​ടിക്കൊ​പ്പം പ്ര​തി​ശ്രു​ത വ​ര​നും ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.


ദീ​പി​ക പ​ദു​ക്കോ​ണ്‍ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തി​യ ഛപ​ക് എ​ന്ന സി​നി​മ​യി​ല്‍ വൈ​ഭ​വി വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. സി​ഐ​ഡി, അ​ദാ​ല​ത് എ​ന്നീ സി​റ്റ്‌​കോം ഷോ​ക​ളി​ലും പ്ലീ​സ് ഫൈ​ന്‍​ഡ് അ​റ്റാ​ച്ച്ഡ് എ​ന്ന വെ​ബ് സീ​രീ​സി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<