കാ​ട്ടു​പോ​ത്തി​നെ വെ​ടി​വ​ച്ചു​കൊ​ല്ല​ണം: ജോ​സ് കെ. ​മാ​ണി
കാ​ട്ടു​പോ​ത്തി​നെ വെ​ടി​വ​ച്ചു​കൊ​ല്ല​ണം: ജോ​സ് കെ. ​മാ​ണി
Monday, May 22, 2023 3:50 PM IST
കോ​ട്ട​യം: എ​രു​മേ​ലി ക​ണ​മ​ല​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ഇ​റ​ങ്ങി​യ കാ​ട്ടു​പോ​ത്തി​നെ വെ​ടി​വ​ച്ച് കൊ​ല്ല​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി.

എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റി​ന്‍റെ അ​ധി​കാ​ര​മു​ള്ള ജി​ല്ലാ ക​ള​ക്‌​ട​റു​ടെ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ വ​നം​വ​കു​പ്പ് ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ത്ത​ര​വു ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​നം​വ​കു​പ്പി​നും പോ​ലീ​സി​നും ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​യ​തു ശ​രി​യ​ല്ല.


റ​വ​ന്യൂ ഭൂ​മി​യി​ലെ ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ന്‍റെ പ​രി​പൂ​ര്‍​ണ​മാ​യ അ​ധി​കാ​രം ജി​ല്ലാ ക​ള​ക്‌​ട​ർ​ക്കാ​ണ്. ഭാ​വി​യി​ല്‍ ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​യാ​ല്‍ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ള്‍ നി​ര്‍​ദ്ദേ​ശി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ന്ന​ത​ത​ല സ​മി​തി രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും ജോ​സ് കെ. ​മാ​ണി ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<