സ​ർ​ക്കാ​രി​നെ​തി​രേ ബി​ജെ​പി​യും സ​മ​ര​മു​ഖ​ത്ത്; ത​ല​സ്ഥാ​ന​ത്ത് രാ​പ്പ​ക​ൽ സ​മ​രം
സ​ർ​ക്കാ​രി​നെ​തി​രേ ബി​ജെ​പി​യും സ​മ​ര​മു​ഖ​ത്ത്; ത​ല​സ്ഥാ​ന​ത്ത് രാ​പ്പ​ക​ൽ സ​മ​രം
Saturday, May 20, 2023 12:58 PM IST
തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​ത്തി​ൽ പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ ബി​ജെ​പി രാ​പ്പ​ക​ൽ സ​മ​രം തു​ട​ങ്ങി. കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ രാ​പ്പ​ക​ൽ സ​മ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി. രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​രാ​ണ് രാ​പ്പ​ക​ൽ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ത​ല​സ്ഥാ​നം സ​മ​ര​മു​ഖ​മാ​യ​തോ​ടെ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് പോ​ലീ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ബാ​രി​ക്കേ​ഡ് തീ​ർ​ത്ത് പോ​ലീ​സ് ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.


യു​ഡി​എ​ഫി​ന്‍റെ സെ​ക്ര​ട്ട​റി​യേ​റ്റ് വ​ള​യ​ൽ സ​മ​ര​വും ത​ല​സ്ഥാ​ന​ത്ത് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വ​ലി​യ തോ​തി​ൽ പ്ര​വ​ർ​ത്ത​ക​രെ അ​ണി​നി​ര​ത്തി​യാ​ണ് യു​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രേ സ​മ​ര​മു​ഖ​ത്തി​റ​ങ്ങി​യ​ത്.

കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ, മു​സ്ലിം ലീ​ഗ് നേ​താ​വ് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി, ആ​ർ​എ​സ്പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഷി​ബു ബേ​ബി ജോ​ൺ, കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വ് മോ​ൻ​സ് ജോ​സ​ഫ് തു​ട​ങ്ങി പ്ര​മു​ഖ​രെ​ല്ലാം സ​മ​ര​മു​ഖ​ത്തു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<