തൃ​ശൂ​രി​ല്‍ പ​തി​നാ​റു​കാ​രി​യും യു​വാ​വും ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച നി​ല​യി​ല്‍
തൃ​ശൂ​രി​ല്‍ പ​തി​നാ​റു​കാ​രി​യും യു​വാ​വും ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച നി​ല​യി​ല്‍
Friday, May 19, 2023 9:02 AM IST
തൃ​ശൂ​ര്‍: മു​രി​ങ്ങൂ​രി​ല്‍ പെ​ണ്‍​കു​ട്ടി​യെ​യും യു​വാ​വി​നെ​യും ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ചാ​യ്പ​ന്‍​കു​ഴി കു​റ്റി​ലാ​ന്‍ ശ​ശി​യു​ടെ മ​ക​ള്‍ ദീ​പ(16) പാ​ണ​ല്‍​കു​ന്നേ​ല്‍ സേ​വ്യ​റി​ന്‍റെ മ​ക​ന്‍ ലി​യോ(22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ര​ണ്ട് ദി​വ​സം മു​മ്പ് ഇ​രു​വ​രെ​യും കാ​ണാ​താ​യി​രു​ന്നു. ലി​യോ​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.


ഇ​രു​വ​രും അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<