മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ എ​സ്.​എ​ൽ.​ശ്യാം നി​ര്യാ​ത​നാ​യി
മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ എ​സ്.​എ​ൽ.​ശ്യാം നി​ര്യാ​ത​നാ​യി
Monday, May 15, 2023 3:11 PM IST
തി​രു​വ​ന​ന്ത​പു​രം: മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ക​ലാ​കൗ​മു​ദി തി​രു​വ​ന​ന്ത​പു​രം ബ്യൂ​റോ ചീ​ഫു​മാ​യി​രു​ന്ന എ​സ്.​എ​ൽ.​ശ്യാം (54) നി​ര്യാ​ത​നാ​യി.

ദീ​പി​ക, കേ​ര​ള കൗ​മു​ദി തു​ട​ങ്ങി​യ പ​ത്ര​ങ്ങ​ളി​ൽ ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബി​ന്‍റെ സെ​ക്ര​ട്ട​റി സ്ഥാ​ന​വും വ​ഹി​ച്ചി​ട്ടു​ണ്ട്.


മൃ​ത​ദേ​ഹം ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 മു​ത​ല്‍ നാ​ലു വ​രെ കു​ട​പ്പ​ന​ക്കു​ന്ന് മേ​രി​ഗി​രി റോ​ഡ് ന​ന്ദ​ന​ത്തി​ല്‍ എ​ത്തി​ക്കും. 4.30 മു​ത​ല്‍ 5.30 വ​രെ പ്ര​സ്‌ ക്ല​ബി​ൽ പൊ​തു ദ​ര്‍​ശ​ന​മു​ണ്ടാ​കും. വൈ​കി​ട്ട് ആ​റി​ന് തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ല്‍ സം​സ്കാ​രം ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<