വി​ശ്വ​നാ​ഥ​ന്‍റെ മ​ര​ണം: അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്
വി​ശ്വ​നാ​ഥ​ന്‍റെ മ​ര​ണം: അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്
Saturday, April 1, 2023 11:36 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​ദി​വാ​സി യു​വാ​വ് വി​ശ്വ​നാ​ഥ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി. കു​ടും​ബം ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഭാ​ര്യ​യു​ടെ പ്ര​സ​വ​ത്തി​നെ​ത്തി​യ വി​ശ്വ​നാ​ഥ​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള മ​ര​ത്തി​ലാ​ണ് വി​ശ്വ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ദു​രൂ​ഹ​മ​ര​ണ​ത്തി​ല്‍ ഒ​ന്ന​ര​മാ​സം ക​ഴി​ഞ്ഞി​ട്ടും പ്ര​തി​ക​ളെ പി​ടി​ക്കാ​ന്‍ പോ​ലീ​സി​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<