എ​ൻ​എ​സ്എ​സി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി വെ​ള്ളാ​പ്പ​ള്ളി
എ​ൻ​എ​സ്എ​സി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി വെ​ള്ളാ​പ്പ​ള്ളി
Saturday, April 1, 2023 11:11 PM IST
ആ​ല​പ്പു​ഴ: എ​ൻ​എ​സ്എ​സ് നേ​തൃ​ത്വ​ത്തി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗ​ത്ത്. വൈ​ക്കം സ​ത്യ​ഗ്ര​ഹ സ​മ​ര ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തെ വി​ട്ടു​നി​ന്ന വി​ഷ​യ​ത്തി​ലാ​ണ് വി​മ​ർ​ശ​നം.

ച​ട​ങ്ങി​ൽ അ​വ​ർ പ​ങ്കെ​ടു​ക്കേ​ണ്ട​താ​യി​രു​ന്നു. മു​ഖ്യ​ധാ​ര​യി​ൽ നി​ന്നും മാ​റി നി​ന്ന​ത് ശ​രി​യാ​യി​ല്ല. എ​ൻ​എ​സ്എ​സ് അ​നു​യാ​യി​ക​ൾ നേ​തൃ​ത്വ​ത്തി​ന്‍റെ അ​ഭി​പ്രാ​യ​ത്തോ​ട് യോ​ജി​ക്കു​ന്ന​വ​രാ​ണെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


നേ​തൃ​ത്വ​ത്തി​ൽ നി​ൽ​ക്കു​ന്ന​വ​ർ മാ​ട​മ്പി​ത്ത​രം കാ​ണി​ക്കു​ന്നു എ​ന്നു ക​രു​തി നാ​യ​ർ സ​ഹോ​ദ​ര​ൻ​മാ​രു​ടെ എ​ല്ലാ​വ​രു​ടെ​യും നി​ല​പാ​ട് അ​ങ്ങ​നെ​യാ​കി​ല്ല. ഇ​വ​ർ മാ​റി നി​ന്നാ​ലും ഒ​രു ചു​ക്കും സം​ഭ​വി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു.

കാ​ല​ച​ക്ര​ത്തെ പി​ന്നോ​ട്ട് ന​യി​ക്കു​ന്ന എ​ൻ​എ​സ്എ​സ് നേ​തൃ​ത്വം കാ​ല​ഹ​ര​ണ​പ്പെ​ട്ട​താ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ വി​മ​ർ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<