കൈയിൽ നയാപൈസയില്ല; ശമ്പള പ​രി​ഷ്ക​ര​ണ കു​ടി​ശി​ക വൈ​കും
കൈയിൽ നയാപൈസയില്ല; ശമ്പള പ​രി​ഷ്ക​ര​ണ കു​ടി​ശി​ക വൈ​കും
Thursday, March 30, 2023 6:16 PM IST
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ശ​മ്പ​ള പ​രി​ഷ്ക​ര​ണ കു​ടി​ശി​ക ന​ൽ​കു​ന്ന​ത് വൈ​കും. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം.

കു​ടി​ശി​ക നാ​ല് ഗ​ഡു​ക്ക​ളാ​യി പി​എ​ഫി​ൽ ല​യി​പ്പി​ക്കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. ആ​ദ്യ ഗ​ഡു ഏ​പ്രി​ൽ ഒ​ന്നി​ന് പി​എ​ഫി​ൽ ല​യി​പ്പി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഈ ​തീ​രു​മാ​നം നീ​ട്ടി​വ​യ്ക്കു​ന്ന​താ​യി ധ​ന​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<