പാ​ല​ക്കാ​ട്ട് വാ​ഹ​നാ​പ​ക​ടം; ഒ​രാ​ൾ മ​രി​ച്ചു
പാ​ല​ക്കാ​ട്ട് വാ​ഹ​നാ​പ​ക​ടം; ഒ​രാ​ൾ മ​രി​ച്ചു
Wednesday, March 29, 2023 10:57 AM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ടു​ണ്ടാ​യ വാ​ഹ​ന​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. എ​ട​ത്ത​റ​യി​ൽ ഓ​ട്ടോ​റി​ക്ഷ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ ചി​റ്റൂ​ർ പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി ദീ​പ​ക്കാ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൂ​ടെ​യാ​ത്ര ചെ​യ്തി​രു​ന്ന ചി​റ്റൂ​ർ കു​ന്തി​പ്പ​ള്ളം സ്വ​ദേ​ശി വി​ഷ്ണു​വി​ന് പ​രി​ക്കേ​റ്റു. ഇ​യാ​ൾ ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<