കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ വെ​ച്ച് സ്‌​കൂ​ളു​ക​ളു​ടെ പ​ര​സ്യ ബോ​ര്‍​ഡു​ക​ള്‍ പാ​ടി​ല്ല: ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍
കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ വെ​ച്ച് സ്‌​കൂ​ളു​ക​ളു​ടെ പ​ര​സ്യ ബോ​ര്‍​ഡു​ക​ള്‍ പാ​ടി​ല്ല: ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍
Tuesday, March 28, 2023 3:14 PM IST
തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ വെ​ച്ച് സ്‌​കൂ​ളു​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന പ​ര​സ്യ ബോ​ര്‍​ഡു​ക​ള്‍ വി​ല​ക്കി ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍. മ​ത്സ​ര​ബു​ദ്ധി സൃ​ഷ്ടി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഫോ​ട്ടോ​വെ​ച്ചു​ള്ള ബോ​ര്‍​ഡു​ക​ള്‍ മ​റ്റു കു​ട്ടി​ക​ളി​ല്‍ മാ​ന​സി​ക സം​ഘ​ര്‍​ഷ​ത്തി​നു കാ​ര​ണ​മാ​കു​ന്നെ​ന്ന ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഉ​ത്ത​ര​വ്.


പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി, ഡ​യ​റ​ക്ട​ര്‍, പ​രീ​ക്ഷാ സെ​ക്ര​ട്ട​റി എ​ന്നി​വ​ര്‍​ക്കാ​ണ് ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ഇ​ത്ത​രം ബോ​ര്‍​ഡു​ക​ളും പ​ര​സ്യ​ങ്ങ​ളും വി​ല​ക്കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വു​ക​ള്‍ വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്കു കൈ​മാ​റാ​നാ​ണ് നി​ർ​ദേ​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<