തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ടം; ഒ​രാ​ള്‍ മ​രി​ച്ചു
തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ടം; ഒ​രാ​ള്‍ മ​രി​ച്ചു
Tuesday, March 28, 2023 12:17 PM IST
തി​രു​വ​ന​ന്ത​പു​രം: വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. പേ​ട്ട സ്വ​ദേ​ശി അ​നി​ല്‍ ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ നാ​ല് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ല്‍ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡൊ​മ​സ്റ്റി​ക് ടെ​ര്‍​മി​ന​ലി​നു​ള്ളി​ൽ ലൈ​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ലൈ​റ്റ് ക​യ​റി​ല്‍ കെ​ട്ടി മു​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ക​യ​ര്‍ പൊ​ട്ടി തൊ​ഴി​ലാ​ളി​ക​ളു​ടെ​മേ​ല്‍ പ​തി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<