അ​മേ​രി​ക്ക​യി​ൽ സ്കൂ​ളി​ൽ വെ​ടി​വ​യ്പ്: മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ല​പ്പെ​ട്ടു
അ​മേ​രി​ക്ക​യി​ൽ സ്കൂ​ളി​ൽ വെ​ടി​വ​യ്പ്: മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ല​പ്പെ​ട്ടു
Monday, March 27, 2023 11:11 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ സ്കൂ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. ടെ​നി​സി​യി​ലെ നാ​ഷ്‌​വി​ഷ്‌​വി​ല്ലി​യി​ലെ സ്കൂ​ളി​ലാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

അ​ക്ര​മി​യെ വ​ധി​ച്ചെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. വെ​ടി​വ​യ്പ്പി​ൽ നി​ര​വ​ധി കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<