മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ മ​നോ​ഭാ​വ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​ക​ണം: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ
മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ മ​നോ​ഭാ​വ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​ക​ണം: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ
Sunday, March 26, 2023 7:26 PM IST
അ​മ്പ​ല​പ്പു​ഴ: മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ മ​നോ​ഭാ​വ​ത്തി​ൽ വ​ലി​യ മാ​റ്റ​മു​ണ്ടാ​ക​ണ​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. അ​വ​ന​വ​ന്‍റെ വീ​ടു​ക​ളി​ലെ മാ​ലി​ന്യം ചെ​റി​യ ചെ​ല​വി​ൽ സം​സ്ക​രി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹ​രി​ത​ക​ർ​മ്മ​സേ​ന ഇ​ക്കാ​ര്യ​ത്തി​ൽ വ​ലി​യ സേ​വ​ന​മാ​ണ് ന​ട​ത്തു​ന്ന​ത്. മാ​ലി​ന്യം ജ​ല​സ്രോ​ത​സു​ക​ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന സം​സ്കാ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<