കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത വ​ർ​ധി​പ്പി​ച്ചു
കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത വ​ർ​ധി​പ്പി​ച്ചു
Friday, March 24, 2023 11:07 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത വ​ർ​ധി​പ്പി​ച്ച് കേ​ന്ദ്ര മ​ന്ത്രി​സ​ഭ. കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത നാ​ല് ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ച് 42 ശ​ത​മാ​ന​മാ​ക്കി.

2023 ജ​നു​വ​രി ഒ​ന്ന് മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ​യാ​ണ് ന​ട​പ​ടി. ക്ഷാ​മ​ബ​ത്ത​യ്ക്ക് പു​റ​മേ പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ഡി​യ​ർ​ന​സ് റി​ലീ​ഫ് ഇ​ന​ത്തി​ൽ അ​ധി​ക തു​ക അ​നു​വ​ദി​ക്കു​ന്ന​തി​നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി.


ഡി​യ​ർ​ന​സ് അ​ല​വ​ൻ​സ്, ഡി​യ​ർ​ന​സ് റി​ലീ​ഫ് എ​ന്നി​വ ന​ൽ​കു​ന്ന​തി​ന് പ്ര​തി​വ​ർ​ഷം 12,815.60 കോ​ടി രൂ​പ ചി​ല​വാ​കു​മെ​ന്നും 47.58 ല​ക്ഷം കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും 69.76 ല​ക്ഷം പെ​ൻ​ഷ​ൻ​കാ​ർ​ക്കും ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. ഏ​ഴാ​മ​ത് കേ​ന്ദ്ര ശ​ന്പ​ള ക​മ്മീ​ഷ​ന്‍റെ ശി​പാ​ർ​ശ​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് വ​ർ​ധ​ന​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<