മൈ​സൂ​രു​വി​ല്‍ ജോ​ലി​സ്ഥ​ല​ത്ത് മ​ല​യാ​ളി യു​വ​തി മ​രി​ച്ച​നി​ല​യി​ല്‍
മൈ​സൂ​രു​വി​ല്‍ ജോ​ലി​സ്ഥ​ല​ത്ത് മ​ല​യാ​ളി യു​വ​തി മ​രി​ച്ച​നി​ല​യി​ല്‍
Friday, March 24, 2023 5:23 PM IST
മൈ​സൂ​ർ: മൈ​സൂ​രു​വി​ല്‍ ജോ​ലി​സ്ഥ​ല​ത്ത് മ​ല​യാ​ളി യു​വ​തി​യെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തൃ​ശൂ​ര്‍ ഊ​ര​കം സ്വ​ദേ​ശി ചെ​മ്പ​ക​ശേ​രി ഷാ​ജി​യു​ടെ മ​ക​ള്‍ സ​ബീ​ന​യാ​ണ് മ​രി​ച്ച​ത്.

സ​ബീ​ന​യു​ടെ ശ​രീ​ര​ത്തി​ല്‍ മു​റി​പ്പാ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ബീ​ന​യു​ടെ സു​ഹൃ​ത്താ​യ ക​രു​വ​ന്നൂ​ർ സ്വ​ദേ​ശി​യെ മൈ​സൂ​രു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്.


സ​ബീ​ന​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കു ശേ​ഷം നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<