സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നുതന്നെ
Friday, March 24, 2023 2:09 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്ന് ഒരുപവന് സ്വര്‍ണത്തിന് 160 രൂപയാണ് വര്‍ധിച്ചത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി 640രൂപയുടെ വര്‍ധനയാണുണ്ടായിരിക്കുന്നത്.
നിലവില്‍ വിപണിയില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 5,500 രൂപയും പവന് 44,000 രൂപയുമായുമാണ്.