വോ​ട്ട​ർ ഐ​ഡി - ആ​ധാ​ർ ബ​ന്ധ​നം; സ​മ​യ​പ​രി​ധി നീ​ട്ടി കേ​ന്ദ്രം
വോ​ട്ട​ർ ഐ​ഡി - ആ​ധാ​ർ ബ​ന്ധ​നം; സ​മ​യ​പ​രി​ധി നീ​ട്ടി കേ​ന്ദ്രം
Thursday, March 23, 2023 8:00 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര നി​യ​മ-​നീ​തി മ​ന്ത്രാ​ല​യം ആ​ധാ​റും വോ​ട്ട​ർ ഐ​ഡി​യും സ്വ​മേ​ധ​യാ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി. ഈ ​വ​ർ​ഷം ഏ​പ്രി​ൽ ഒന്ന് മു​ത​ൽ 2024 മാ​ർ​ച്ച് 31 വ​രെ​യാ​ണ് സ​മ​യ​പ​രി​ധി നീ​ട്ടി​യ​ത്.

വോ​ട്ട​ർ ഐ​ഡി - ആ​ധാ​ർ ബ​ന്ധ​ന​ത്തി​ലൂ​ടെ ക​ള്ള വോ​ട്ട് ത​ട​യു​ക എ​ന്ന​താ​യി​രു​ന്നു ക​മ്മീ​ഷ​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<