പു​ഴ​യി​ൽ ചാ​ടി​യ പെ​ൺ​കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പ​തി​നേ​ഴു​കാ​ര​ൻ മ​രി​ച്ചു
പു​ഴ​യി​ൽ ചാ​ടി​യ പെ​ൺ​കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പ​തി​നേ​ഴു​കാ​ര​ൻ മ​രി​ച്ചു
Wednesday, March 22, 2023 11:37 PM IST
കൊ​ച്ചി: ആ​ലു​വ​യി​ൽ പാ​ല​ത്തി​ൽ നി​ന്നും പു​ഴ​യി​ലേ​ക്ക് ചാ​ടി​യ പെ​ൺ​കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ ചാ​ടി​യ പ​തി​നേ​ഴു​കാ​ര​ൻ മ​രി​ച്ചു. താ​യി​ക്കാ​ട്ടു​ക​ര സ്വ​ദേ​ശി ഗൗ​ത​മാ​ണ് മ​രി​ച്ച​ത്. ആ​ലു​വ മാ​ർ​ത്താ​ണ്ഡ വ​ർ​മ്മ പാ​ല​ത്തി​നു സ​മീ​പ​മാ​ണ് സം​ഭ​വം.

പെ​ൺ​കു​ട്ടി പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി അ​ഖി​ല​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. പു​ഴ​യി​ലേ​ക്ക് ചാ​ടി​യ പെ​ൺ​കു​ട്ടി​യും ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച ഗൗ​ത​വും ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഇ​രു​വ​രെ​യും ക​ര​യി​ലേ​ക്ക് എ​ത്തി​ച്ചു.


തു​ട​ർ​ന്നു ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ക്കു​മ്പോ​ഴേ​ക്കും ഗൗ​തം മ​രി​ച്ചു. പെ​ൺ​കു​ട്ടി നി​ല​വി​ൽ ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<