ഗ​ൾ​ഫി​ൽ റം​സാ​ൻ വ്ര​താ​രം​ഭം വ്യാ​ഴാ​ഴ്ച
ഗ​ൾ​ഫി​ൽ റം​സാ​ൻ വ്ര​താ​രം​ഭം വ്യാ​ഴാ​ഴ്ച
Tuesday, March 21, 2023 9:34 PM IST
റി​യാ​ദ്: ഇ​ന്ന് മാ​സ​പ്പി​റ​വി കാ​ണാ​ത്ത​തി​നാ​ൽ ഗ​ൾ​ഫി​ൽ വ്യാ​ഴാ​ഴ്ച​യാ​യി​രി​ക്കും റം​സാ​ൻ വ്ര​താ​രം​ഭ​മെ​ന്ന് സൗ​ദി സു​പ്രീം കോ​ട​തി. ബു​ധ​നാ​ഴ്ച ശ​അ​ബാ​ൻ മാ​സ​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സ​മാ​യി​രി​ക്കും. വി​ശു​ദ്ധ മാ​സം വ്യാ​ഴാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും.

റം​സാ​ന്‍ മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ന്‍ സൗ​ദി സു​പ്രീം കോ​ട​തി ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​യ​വ​ര്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്നും അ​ഭ്യ​ര്‍​ഥി​ച്ചി​രു​ന്നു.

റം​സാ​ൻ വ്ര​താ​രം​ഭം ഒ​മാ​ൻ ബു​ധ​നാ​ഴ്ച പ്ര​ഖ്യാ​പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<