ശനിയാഴ്ചയ്ക്കു ​മു​ന്പേ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും: മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി
ശനിയാഴ്ചയ്ക്കു ​മു​ന്പേ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും: മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി
Tuesday, March 21, 2023 9:02 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഈ ​മാ​സം 25-നു ​മു​ന്പേ പാ​ഠ​പു​സ്ത​ക​ങ്ങ​ളും യൂ​ണി​ഫോ​മും വി​ത​ര​ണം ചെ​യ്യു​മെ​ന്നു മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. കു​ട്ടി​ക​ൾ​ക്കു​ള്ള അ​ഞ്ചു കി​ലോ അ​രി​യു​ടെ വി​ത​ര​ണം ആ​രം​ഭി​ച്ചു.

സം​സ്ഥാ​ന​ത്ത് 10.5 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ പു​തു​താ​യി പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ എ​ത്തി. 3000 കോ​ടി രൂ​പ സ്കൂ​ളു​ക​ളു​ടെ അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​നു സ​ർ​ക്കാ​ർ ഉ​പ​യോ​ഗി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു.


2015-ൽ ​പാ​ഠ​പു​സ്ത​കം മാ​റി​യ​തി​ന്‍റെ ഭാ​ഗ​മാ​യി കെ​ട്ടി​കി​ട​ക്കു​ന്ന പു​സ്തക​ങ്ങ​ളു​ടെ പേ​രി​ൽ ഒ​രു​ദ്യോ​ഗ​സ്ഥ​നും ഒ​ര​ധ്യാ​പ​ക​നും ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രി​ല്ല. പു​സ്ത​ക​ങ്ങ​ൾ തി​രി​ച്ചെ​ടു​ക്കു​ന്ന​തി​നു ചി​ല ന​ട​പ​ടി ക്ര​മ​ങ്ങ​ളു​ണ്ട്. അ​വ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി പു​സ്ത​ക​ങ്ങ​ൾ തി​രി​ച്ചു വി​ളി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<