മെ​ഡി​ക്ക​ല്‍ എ​മ​ര്‍​ജ​ന്‍​സി; മും​ബൈ​യി​ലേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​നം മ്യാ​ന്മ​റി​ലി​റ​ങ്ങി
മെ​ഡി​ക്ക​ല്‍ എ​മ​ര്‍​ജ​ന്‍​സി; മും​ബൈ​യി​ലേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​നം മ്യാ​ന്മ​റി​ലി​റ​ങ്ങി
Monday, March 20, 2023 11:26 PM IST
മും​ബൈ: യാ​ത്ര​ക്കാ​ര​നു ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു ബാ​ങ്കോ​ക്കി​ൽ നി​ന്ന് മും​ബൈ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​നം മ്യാ​ന്മ​റി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ട്ടു. മ്യാ​ന്മ​റി​ലെ റ​ങ്കൂ​ണി​ലേ​ക്കാ​ണ് വി​മാ​നം വ​ഴി​തി​രി​ച്ചു​വി​ട്ട​ത്. ഇ​ൻ​ഡി​ഗോ 6ഇ57 ​വി​മാ​ന​മാ​ണ് വ​ഴി​തി​രി​ച്ചു​വി​ട്ട​ത്.


അ​തേ​സ​മ​യം യാ​ത്ര​ക്കാ​ര​നെ ര​ക്ഷി​ക്കാ​നാ​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​മാ​നം റ​ങ്കൂ​ണി​ലെ​ത്തി​യ​പ്പോ​ൾ യാ​ത്ര​ക്കാ​ര​ൻ മ​ര​ണ​പ്പെ​ട്ട​താ​യി ഇ​ൻ​ഡി​ഗോ മെ​ഡി​ക്ക​ൽ ടീം ​അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​രം അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<