ദേ​ശീ​യ പാ​ത​ക​യെ അ​പ​മാ​നി​ച്ച സം​ഭം​വം; ബ്രി​ട്ട​നെ പ്ര​തി​ഷേ​ധം അ​റി​യി​ച്ച് ഇ​ന്ത്യ
ദേ​ശീ​യ പാ​ത​ക​യെ അ​പ​മാ​നി​ച്ച സം​ഭം​വം; ബ്രി​ട്ട​നെ പ്ര​തി​ഷേ​ധം അ​റി​യി​ച്ച് ഇ​ന്ത്യ
Monday, March 20, 2023 7:33 AM IST
ന്യൂ​ഡ​ൽ​ഹി: ല​ണ്ട​നി​ലെ ഹൈ​ക്ക​മ്മീ​ഷ​ൻ ഓ​ഫീ​സി​നു മു​ന്നി​ൽ ഇ​ന്ത്യ​യു​ടെ ദേ​ശീ​യ പ​താ​ക ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ലി​ക​ൾ നീ​ക്കി​യ സം​ഭ​വ​ത്തി​ൽ ഇ​ന്ത്യ ബ്രി​ട്ട​നെ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി ഡ​ൽ​ഹി​യി​ൽ ബ്രി​ട്ടി​ഷ് ഡ​പ്യൂ​ട്ടി ഹൈ​ക്ക​മ്മീ​ഷ​ണ​ർ ക്രി​സ്റ്റി​ന സ്കോ​ട്ടി​നെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണു വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്.

സു​ര​ക്ഷാ വീ​ഴ്ച​യി​ൽ വി​ശ​ദീ​ക​ര​ണം തേ​ടി​യ ഇ​ന്ത്യ, ഈ ​അ​ലം​ഭാ​വം സ്വീ​കാ​ര്യ​മ​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി. ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ലി​യും പി​ടി​കി​ട്ടാ​പ്പു​ള്ളി​യു​മാ​യ അ​മൃ​ത്പാ​ൽ സിം​ഗി​നാ​യി ന​ട​ത്തു​ന്ന തെ​ര​ച്ചി​ലി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണ് ഇ​ന്ത്യ​ൻ പ​താ​ക താ​ഴ്ത്തി ഖ​ലി​സ്ഥാ​ൻ പ​താ​ക ഉ​യ​ർ​ത്താ​ൻ ശ്ര​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<