ചൊ​വ്വാ​ഴ്ച ത​ന്നെ അ​റ​സ്റ്റു ചെ​യ്യു​മെ​ന്ന് ട്രം​പ്, പ്ര​തി​ഷേ​ധി​ക്കാ​ൻ അ​നു​യാ​യി​ക​ളോ​ട് അ​ഭ്യ​ർ​ഥ​ന
ചൊ​വ്വാ​ഴ്ച ത​ന്നെ അ​റ​സ്റ്റു ചെ​യ്യു​മെ​ന്ന് ട്രം​പ്, പ്ര​തി​ഷേ​ധി​ക്കാ​ൻ അ​നു​യാ​യി​ക​ളോ​ട് അ​ഭ്യ​ർ​ഥ​ന
Saturday, March 18, 2023 11:03 PM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: മാ​ൻ​ഹ​ട്ട​ൻ ഡി​സ്ട്രി​ക്ട് അ​റ്റോ​ർ​ണി ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ർ​ച്ച് 21ന് ​ത​ന്നെ അ​റ​സ്റ്റു ചെ​യ്തേ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ന​മ്മു​ടെ രാ​ജ്യ​ത്തെ തി​രി​ച്ചു​പി​ടി​ക്കാ​ൻ പ്ര​തി​ഷേ​ധി​ക്കൂ​വെ​ന്ന് അ​ണി​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്യു​ക​യും ചെ​യ്തു. സ്വ​ന്തം സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ​യാ​ണ് ട്രം​പി​ന്‍റെ ആ​ഹ്വാ​നം.

ത​ന്നെ അ​റ​സ്റ്റു ചെ​യ്യു​മെ​ന്ന വി​വ​രം ചോ​ർ​ന്നു​കി​ട്ടി​യ​താ​ണ്. ത​നി​ക്കെ​തി​രെ ഒ​രു കു​റ്റ​വും തെ​ളി​യി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ട്രം​പ് ആ​രോ​പി​ച്ചു.


പോ​ൺ താ​രം സ്റ്റോ​മി ഡാ​നി​യ​ലി​ന‌് 1,30,000 ഡോ​ള​ർ (ഏ​ക​ദേ​ശം 1.07 കോ​ടി രൂ​പ) ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ട്രം​പി​നെ​തി​രെ മാ​ൻ​ഹ​ട്ട​ൻ ഡി​സ്ട്രി​ക്ട് അ​റ്റോ​ർ​ണി അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<