ഇ​ന്ത്യ​ൻ വെ​ൽ​സ്: എ​ലീ​ന റി​ബാ​കി​ന ഫൈ​ന​ലി​ൽ
ഇ​ന്ത്യ​ൻ വെ​ൽ​സ്: എ​ലീ​ന റി​ബാ​കി​ന ഫൈ​ന​ലി​ൽ
Saturday, March 18, 2023 6:52 PM IST
കാ​ലി​ഫോ​ർ​ണി​യ: വിം​ബി​ൾ​ഡ​ൺ ചാ​മ്പ്യ​ൻ എ​ലീ​ന റി​ബാ​കി​ന ഇ​ന്ത്യ​ൻ വെ​ൽ​സ് ഫൈ​ന​ലി​ൽ. ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം ഇ​ഗ സ്യാം​തെ​കി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് റി​ബാ​കി​ന ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്. നി​ല​വി​ലെ ചാ​മ്പ്യ​നാ​യ സ്യാം​തെ​കി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ർ: 6-2, 6-2.


തു​ട​ക്കം മു​ത​ൽ ആ​ധി​പ​ത്യം പു​ല​ർ​ത്തി​യ ക​സാ​ഖി​ന്‍റെ 10 ാം സീ​ഡ് താ​രം ഒ​രു മ​ണി​ക്കൂ​ർ 17 മി​നി​റ്റി​ൽ മ​ത്സ​രം തീ​ർ​ത്തു. ഓ​സ്‌​ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ഫൈ​ന​ലി​ന്‍റെ ആ​വ​ർ​ത്ത​ന​മെ​ന്നോ​ണം അ​രി​ന സ​ബ​ലെ​ങ്ക​യാ​ണ് ക​ലാ​ശ​ത്തി​ൽ റി​ബാ​കി​ന​യു​ടെ എ​തി​രാ​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<