വീ​ട്ടി​ലെ അ​ക്വേ​റി​യം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് കു​ട്ടി മ​രി​ച്ചു
വീ​ട്ടി​ലെ അ​ക്വേ​റി​യം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് കു​ട്ടി മ​രി​ച്ചു
Saturday, March 18, 2023 3:49 PM IST
ആ​ല​പ്പു​ഴ: വീ​ട്ടി​ലെ അ​ക്വേ​റി​യം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ൽ ഷോ​ക്കേ​റ്റ് 11 വ​യ​സു​കാ​ര​ൻ മ​രി​ച്ചു. പാ​ണാ​വ​ള്ളി സ്വദേശികളായ ശ​ര​ത്-സി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ല​നാ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<