ക്രൈം ​ന​ന്ദ​കു​മാ​ർ അ​പ​മാ​നി​ച്ചെ​ന്ന് ആ​രോ​പ​ണം; യു​വ​തി ജീവനൊടുക്കാൻ ശ്ര​മി​ച്ചു
ക്രൈം ​ന​ന്ദ​കു​മാ​ർ അ​പ​മാ​നി​ച്ചെ​ന്ന് ആ​രോ​പ​ണം; യു​വ​തി ജീവനൊടുക്കാൻ ശ്ര​മി​ച്ചു
Wednesday, March 15, 2023 1:45 PM IST
കൊ​ച്ചി: ക്രൈം ​ന​ന്ദ​കു​മാ​റി​നെ​തി​രേ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കൊ​ച്ചി​യി​ൽ യു​വ​തി ജീവനൊടുക്കാൻ ശ്ര​മി​ച്ചു. തൃ​ശൂ​ർ സ്വ​ദേ​ശിയായ യുവതിയാ​ണ് ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കാൻ ശ്ര​മി​ച്ച​ത്.

ക​ലൂ​ർ ദേ​ശാ​ഭി​മാ​നി ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്നാണ് ശ്ര​മം ത​ട​ഞ്ഞത്. യു​വ​തി‌​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Related News
<