കൊ​ച്ചി മേ​യ​റു​ടെ വീ​ട്ടി​ലേ​ക്ക് യു​ഡി​എ​ഫ് മാ​ര്‍​ച്ച്
കൊ​ച്ചി മേ​യ​റു​ടെ വീ​ട്ടി​ലേ​ക്ക് യു​ഡി​എ​ഫ് മാ​ര്‍​ച്ച്
Thursday, March 9, 2023 3:03 PM IST
കൊ​ച്ചി: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് ആ​രോ​പി​ച്ച് കൊ​ച്ചി മേ​യ​ര്‍ എം.​അ​നി​ല്‍​കു​മാ​റി​ന്‍റെ വ​സ​തി​യി​ലേ​ക്ക് യു​ഡി​എ​ഫ് മാ​ര്‍​ച്ച് ന​ട​ത്തി.

പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന മാ​ര്‍​ച്ച് പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ പ്ര​തി​ഷേ​ധ​ക്കാ​ര്‍ റോ​ഡി​ല്‍ കു​ത്തി​യി​രു​ന്നു.


മാ​ലി​ന്യ​പു​ക ന​ഗ​ര​ത്തെ ശ്വാ​സം​മു​ട്ടി​ക്കുമ്പോഴും കോ​ര്‍​പ്പ​റേ​ഷ​ന്‍ മൗ​നം തു​ട​രു​ക​യാ​ണെ​ന്നും മേ​യ​ര്‍ വി​ഷ​യ​ത്തി​ല്‍ നി​ന്നും ഓ​ടി​യൊ​ളി​ക്കു​ക​യാ​ണെ​ന്നും യു​ഡി​എ​ഫ് ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<