കി​ൻ​ഫ്ര​യെ സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി
കി​ൻ​ഫ്ര​യെ സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി
Wednesday, February 8, 2023 9:27 PM IST
തി​രു​വ​ന​ന്ത​പു​രം: കി​ൻ​ഫ്ര​യെ സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. ക​ണ്ണൂ​ർ പി​ണ​റാ​യി വി​ല്ലേ​ജി​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ഹ​ബ് സ്ഥാ​പി​ക്കു​ന്ന​തി​ന് 12.93 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ത്ത​തി​ൽ കേ​ര​ള ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​ർ ഡ​വ​ല​പ്പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ന് (കി​ൻ​ഫ്ര) ഉ​ണ്ടാ​യ 50 കോ​ടി രൂ​പ​യു​ടെ സാ​ന്പ​ത്തി​ക ബാ​ധ്യ​ത ഒ​ഴി​വാ​ക്കും.


ഇ​ക്കാ​ര്യം കി​ഫ്ബി അം​ഗീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഭൂ​മി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കൈ​മാ​റു​ന്ന മു​റ​യ്ക്ക് കി​ൻ​ഫ്ര​യെ സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​നാ​ണ് തീ​രു​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<