ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ ആ​ന​യി​ട​ഞ്ഞു; പാ​പ്പാ​ന് പ​രി​ക്ക്
ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ ആ​ന​യി​ട​ഞ്ഞു; പാ​പ്പാ​ന് പ​രി​ക്ക്
Sunday, February 5, 2023 1:56 PM IST
തൃ​ശൂ​ർ/​പെ​രു​മ്പാ​വൂ​ർ: എ​റ​ണാ​കു​ള​ത്ത് പെ​രു​മ്പാ​വൂ​രി​ലും തൃ​ശൂ​ർ എ​ട​മു​ട്ട​ത്തും ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ ആ​ന​യി​ട​ഞ്ഞു. ഒ​രു പാ​പ്പാ​ന് പ​രി​ക്കേ​റ്റു.

പെ​രു​മ്പാ​വൂ​രി​ൽ ഇ​ട​വൂ​ർ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ക്ഷേ​ത്ര​ത്തി​ലാ​ണ് ആ​ന ഇ​ട​ഞ്ഞ​ത്. കൊ​ള​ക്കാ​ട് ഗ​ണ​പ​തി എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞോ​ടി​യ​ത്. പാ​പ്പാ​ൻ ജി​ത്തു​വി​ന് പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ആ​ന​യെ പാ​പ്പാ​ന്മാ​ർ ചേ​ർ​ന്ന് ത​ള​ച്ചു. ബ​ഹ​ള​ത്തി​നി​ടെ ക്ഷേ​ത്ര​ത്തി​നു പു​റ​ത്തു​നി​ന്ന നാ​ല് ആ​ന​ക​ൾ വി​ര​ണ്ട​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി.


തൃ​ശൂ​ർ എ​ട​മു​ട്ട​ത്ത് തൈ​പ്പൂ​യാ​ഘോ​ഷ​ത്തി​നി​ടെ​യാ​ണ് ആ​ന​യി​ട​ഞ്ഞ​ത്. രാ​വി​ലെ 11 ന് ​ശീ​വേ​ലി​ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ന​പ്പു​റ​ത്തി​രു​ന്ന​വ​ർ താ​ഴേ​ക്ക് ചാ​ടി ര​ക്ഷ​പെ​ട്ടു. പാ​പ്പാ​ന്മാ​രും എ​ലി​ഫ​ന്‍റ് സ്ക്വാ​ഡും ചേ​ർ​ന്ന് ആ​ന​യെ ത​ള​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<