വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ കു​ഴി​യി​ല്‍ വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ കു​ഴി​യി​ല്‍ വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Saturday, February 4, 2023 6:35 PM IST
കൊ​ച്ചി: വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ കു​ഴി​യി​ല്‍ വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. എ​റ​ണാ​കു​ളം ക​ങ്ങ​ര​പ്പ​ടി സ്വ​ദേ​ശി ശ്യാ​മി​ല്‍ സു​നി​ല്‍ ജേ​ക്ക​ബ് ആ​ണ് മ​രി​ച്ച​ത്.

വാ​ട്ട​ര്‍ അ​തോ​റി​റ്റി കു​ഴി കൃ​ത്യ​മാ​യി മൂ​ടി​യി​രു​ന്നി​ല്ലെ​ന്നും അ​പ​ക​ട മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡ് സ്ഥാ​പി​ച്ചി​രു​ന്നി​ല്ലെ​ന്നും എ​ന്നും സു​നി​ലി​ന്‍റെ ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു.


വ്യാ​ഴാ​ഴ്ച എ​റ​ണാ​കു​ളം ക​ങ്ങ​ര​പ്പ​ടി​യി​ല്‍ അ​പ​ക​ട​മു​ണ്ടാ​യ​ത്. വാ​ട്ട​ര്‍ അ​തോ​റി​റ്റി പൈ​പ്പ് മാ​റ്റാ​നാ​യി എ​ടു​ത്ത കു​ഴി​യി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​നം വീ​ണാ​ണ് അ​പ​ക​ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<