പി. ​ഭാ​സ്ക​ര​ന്‍റെ ഭാ​ര്യ ഇ​ന്ദി​ര അ​ന്ത​രി​ച്ചു
പി. ​ഭാ​സ്ക​ര​ന്‍റെ ഭാ​ര്യ ഇ​ന്ദി​ര അ​ന്ത​രി​ച്ചു
Friday, February 3, 2023 10:46 PM IST
തി​രു​വ​ന​ന്ത​പു​രം: ജ​വ​ഹ​ർ ന​ഗ​ർ പു​ല​രി​യി​ൽ ഇ​ന്ദി​ര ഭാ​സ്ക​ര​ൻ (85) അ​ന്ത​രി​ച്ചു. ക​വി​യും ഗാ​ന​ര​ച​യി​താ​വും സം​വി​ധാ​യ​ക​നു​മാ​യ പി. ​ഭാ​സ്ക​ര​ൻ ഭ​ർ​ത്താ​വാ​ണ്. സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ 8.30 ന് ​തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ.

മ​ക്ക​ൾ: രാ​ധി​ക (തൂ​ലി​ക ചി​ൽ​ഡ്ര​ൻ​സ് പ​ബ്ലി​ഷിം​ഗ് ക​ന്പ​നി), രാ​ജീ​വ് (പ്ര​ഫ​സ​ർ എ​മി​റേ​റ്റ്സ്, ഐ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, വി​തു​ര), വി​ന​യ​ൻ (എ​ഴു​ത്തു​കാ​ര​ൻ, ബം​ഗ​ളൂ​രു), അ​ജി​ത് (പ്ര​ഫ​സ​ർ, ഏ​ഷ്യ​ൻ സ്കൂ​ൾ ഓ​ഫ് ജേ​ർ​ണ​ലി​സം).


മ​രു​മ​ക്ക​ൾ: ശ​ശി​കു​മാ​ർ (മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ, ന​ട​ൻ), മീ​നാ​ക്ഷി (പ്ര​ഫ​സ​ർ, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സോ​ഷ്യ​ൽ ആ​ന്‍​ഡ് ഇ​ക്ക​ണോ​മി​ക് ചെ​യ്ഞ്ച്, ബം​ഗ​ളൂ​രു), രേ​ഖ മേ​നോ​ൻ (അ​വ​താ​ര​ക, കോ​ർ​പ്പ​റേ​റ്റ് പ്ര​ഫ​ഷ​ണ​ൽ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<