ഗ​വേ​ഷ​ണ വി​വാ​ദം; ചി​ന്ത​യു​ടെ പ്ര​ബ​ന്ധം കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല പ​രി​ശോ​ധി​ക്കും
ഗ​വേ​ഷ​ണ വി​വാ​ദം; ചി​ന്ത​യു​ടെ പ്ര​ബ​ന്ധം കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല പ​രി​ശോ​ധി​ക്കും
Tuesday, January 31, 2023 10:08 AM IST
തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ ചി​ന്താ ജെ​റോ​മി​ന്‍റെ ഗ​വേ​ഷ​ണ പ്ര​ബ​ന്ധം പ​രി​ശോ​ധി​ക്കാ​നൊ​രു​ങ്ങി കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല. നാ​ലം​ഗ വി​ദ​ഗ്ധ സം​ഘം പ്ര​ബ​ന്ധം പ​രി​ശോ​ധി​ക്കും.

പ്ര​ബ​ന്ധ​ത്തി​നെ​തി​രെ വ​ന്ന പ​രാ​തി വി​ശ​ദ്ധ​മാ​യി പ​രി​ശോ​ധി​ക്കാ​നാ​ണ് തീ​രു​മാ​നം. വാ​ഴ​ക്കു​ല​യു​ടെ ര​ച​യി​താ​വ് വൈ​ലോ​പ്പി​ള്ളി​യാ​ണെ​ന്ന് എ​ഴു​തി​യ​തും ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ത്തി​ല്‍ വ​ന്ന ലേ​ഖ​നം കോ​പ്പി​യ​ടി​ച്ചെ​ന്ന പ​രാ​തി​യു​മാ​ണ് സ​മി​തി അ​ന്വേ​ഷി​ക്കു​ക.


ചി​ന്ത​യു​ടെ ഗ​വേ​ഷ​ണ ബി​രു​ദം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് സേ​വ് യൂ​ണി​വേ​ഴ്‌​സി​റ്റി കാ​മ്പ​യി​ന്‍ ക​ഴി​ഞ്ഞ ദി​വ​സം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഗ​വ​ര്‍​ണ​ര്‍​ക്കും കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല വി​സി​ക്കും ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ലാ​ണ് ആ​വ​ശ്യ​മു​യ​ര്‍​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<