റിപ്പബ്ലിക് ദിനത്തിൽ മദ്യശാലകൾക്ക് അവധി
റിപ്പബ്ലിക് ദിനത്തിൽ മദ്യശാലകൾക്ക് അവധി
Wednesday, January 25, 2023 12:49 PM IST
തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ ബെവ്കോ കൺസ്യൂമർ ഫെഡ് മദ്യശാലകൾക്ക് അവധി പ്രഖ്യാപിച്ചു. എംഡി യോഗേഷ് ഗുപ്തയാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<