കല്ലായിയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു
കല്ലായിയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു
Wednesday, January 25, 2023 3:21 PM IST
കോ​ഴി​ക്കോ​ട്: ക​ല്ലാ​യി​ക്ക് സ​മീ​പം ട്രെ​യി​ൻ ത​ട്ടി ര​ണ്ടു പേ​ർ മ​രി​ച്ചു. ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തോ​ടെ ക​ല്ലാ​യി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് സം​ഭ​വം. മൂ​ന്ന് പു​രു​ഷ​ൻ​മാ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഇ​തി​ൽ ര​ണ്ടു പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ഒ​രാ​ളെ പ​രി​ക്കു​ക​ളോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ൻ​ക്വ​സ്റ്റും പോ​സ്റ്റ്മോ​ർ​ട്ട​വും പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കു​മെ​ന്ന് പ​ന്നി​യ​ങ്ക​ര പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<