സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ൽ പോ​രാ​യ്മ​യു​ണ്ടെ​ന്ന് ഗ​ണേ​ഷ് കു​മാ​ര്‍
സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ൽ പോ​രാ​യ്മ​യു​ണ്ടെ​ന്ന് ഗ​ണേ​ഷ് കു​മാ​ര്‍
Monday, January 23, 2023 10:45 PM IST
തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ അ​തൃ​പ്തി അ​റി​യി​ച്ച് കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍. വ​കു​പ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പോ​രാ​യ്മ​യു​ണ്ട്. പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പ​ന​ത്തി​ല്‍ മാ​ത്ര​മാ​യി ഒ​തു​ങ്ങു​ന്നു​വെ​ന്നും ഗ​ണേ​ഷ് വി​മ​ർ​ശി​ച്ചു.

എ​ല്‍​ഡി​എ​ഫ് നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​ലാ​യി​രു​ന്നു ഗ​ണേ​ഷ് വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​ത്. എം​എ​ല്‍​എ​മാ​ര്‍​ക്കാ​യു​ള്ള പ​ദ്ധ​തി​ക​ള്‍​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ക്കു​ന്നി​ല്ല. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നേ​യും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നേ​യും ഗ​ണേ​ഷ് കു​മാ​ര്‍ വി​മ​ര്‍​ശി​ച്ചു. മ​ന്ത്രി​മാ​ര്‍ ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും ഗ​ണേ​ഷ് കു​മാ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<