ക​ലോ​ത്സ​വ​ത്തി​ന് മാം​സാ​ഹാ​രം പു​റ​ത്തു​നി​ന്ന് വാ​ങ്ങി ക​ഴി​ക്കാ​മെ​ന്ന് സ്പീ​ക്ക​ർ
ക​ലോ​ത്സ​വ​ത്തി​ന് മാം​സാ​ഹാ​രം പു​റ​ത്തു​നി​ന്ന് വാ​ങ്ങി ക​ഴി​ക്കാ​മെ​ന്ന് സ്പീ​ക്ക​ർ
Sunday, January 22, 2023 5:48 PM IST
തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ ക​ലോ​ത്സ​വ വേ​ദി​ക​ളി​ൽ മാം​സാ​ഹാ​രം ക​ഴി​ക്ക​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മു​ള്ള​വ​ർ​ക്ക് പു​റ​ത്തു​നി​ന്ന് വാ​ങ്ങി​ക്ക​ഴി​ക്കാ​മെ​ന്ന് നി​യ​മ​സ​ഭാ സ്‌​പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ. കോ​ഴി​ക്കോ​ട് ക​ലോ​ത്സ​വ സ​മ​യ​ത്തു​ണ്ടാ​യ​ത് അ​നാ​വ​ശ്യ വി​വാ​ദ​മാ​ണെ​ന്നും സ്പീ​ക്ക​ർ പ്ര​തി​ക​രി​ച്ചു.

ചി​ക്ക​ൻ ബി​രി​യാ​ണി ക​ഴി​ച്ച​ശേ​ഷം ഒ​രു കു​ട്ടി എ​ങ്ങ​നെ​യാ​ണ് വേ​ദി​യി​ൽ നൃ​ത്തം ചെ​യ്യു​ക. ത​നി​ക്ക് നോ​ൺ വെ​ജ് ഭ​ക്ഷ​ണ​ത്തോ​ടാ​ണ് പ്രി​യ​മെ​ന്നും എ​ന്നാ​ൽ എ​ല്ലാ​വ​ർ​ക്കും ക​ഴി​ക്കാ​ൻ പ​റ്റു​ന്ന ഭ​ക്ഷ​ണ​മെ​ന്ന നി​ല​യി​ൽ ക​ലോ​ത്സ​വം പോ​ലെ​യു​ള്ള ഒ​ത്തു​ച്ചേ​ര​ലി​ൽ വെ​ജി​റ്റേ​റി​യ​ൻ ഭ​ക്ഷ​ണ​മാ​ണ് ന​ല്ല​തെ​ന്നും ഷം​സീ​ർ പ​റ​ഞ്ഞു.


അ​ടു​ത്ത വ​ർ​ഷ​ത്തെ ക​ലോ​ത്സ​വം മു​ത​ൽ നോ​ണ്‍ വെ​ജ് വി​ഭ​വ​ങ്ങ​ള്‍ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<