തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ൽ ത​രൂ​രി​ന് ഇ​ടം ന​ൽ​ക​ണ​മെ​ന്ന് യൂ​ത്ത്കോ​ൺ​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ കെ.​എ​സ്. ശ​ബ​രി​നാ​ഥ​ൻ. ശ​ശി ത​രൂ​രി​ന്‍റെ ജ​ന​സ്വാ​ധീ​നം കോ​ൺ​ഗ്ര​സ് ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​രൂ​ർ ആ​രു​ടെ​യും ഇ​ടം മു​ട​ക്കി​ല്ല. എ​ല്ലാ​വ​ർ​ക്കും ഇ​ട​മു​ള്ള പാ​ർ​ട്ടി​യാ​ണ് കോ​ൺ​ഗ്ര​സ്. ത​രൂ​രി​ന്‍റെ പ​രി​പാ​ടി​ക​ളി​ലെ യു​വ​സാ​ന്നി​ധ്യം വ​ലി​യ പ്ര​തീ​ക്ഷ​യാ​ണെ​ന്ന് ശ​ബ​രി​നാ​ഥൻ പ​റ​ഞ്ഞു.