മേ​യ​ർ ഭ​വ​ൻ പ്ര​തി​ഷേ​ധം: പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു
മേ​യ​ർ ഭ​വ​ൻ പ്ര​തി​ഷേ​ധം: പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു
Saturday, December 3, 2022 10:12 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മേ​യ​ർ ഡോ. ​ബീ​ന ഫ​ലി​പ്പി​ന്‍റെ വ​സ​തി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച കോ​ര്‍​പ​റേ​ഷ​നി​ലെ പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു.10 പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്ക​ല്‍, അ​തി​ക്ര​മി​ച്ചു​ക​ട​ക്ക​ല്‍ തു​ട​ങ്ങി​യ കേ​സു​ക​ളാ​ണ് ചു​മ​ത്തി​യ​ത്. വീ​ടി​ന്‍റെ കി​ട​പ്പു​മു​റി​യി​ൽ​വ​രെ പ്ര​തി​ഷേ​ധ​ക്കാ​ർ അ​തി​ക്ര​മി​ച്ചു ക​യ​റി​യെ​ന്ന് മേ​യ​ർ ആ​രോ​പി​ച്ചു.


പ​ണം പ​ലി​ശ​യ​ട​ക്കം തി​രി​കെ ന​ല്‍​കാ​മെ​ന്ന് ബാ​ങ്ക് ഉ​റ​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് മേ​യ​ര്‍ ബീ​നാ ഫി​ലി​പ്പ് പ​റ​ഞ്ഞു. പ​ണം തി​രി​കെ ത​ന്നി​ല്ലെ​ങ്കി​ല്‍ ചൊ​വ്വാ​ഴ്ച്ച മു​ത​ല്‍ ബാ​ങ്കി​നെ​തി​രെ സ​മ​രം തു​ട​ങ്ങാ​നാ​ണ് എ​ൽ​ഡി​എ​ഫ് തീ​രു​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<